Events

Inauguration of Renovated College Auditorium by Hon. Minister Adv. V S Sunil Kumar on 15th December 2018

നവോത്ഥാന കാലഘട്ടത്തിൽ  നേടിയെടുത്ത മൂല്യങ്ങൾക്ക് നേരെയുള്ള അതിക്രമം അപലപനീയം -അഡ്വ.വി.എസ് സുനിൽകുമാർ          നവോത്ഥാന കാലഘട്ടത്തിൽ  നേടിയെടുത്ത മൂല്യങ്ങൾക്ക് നേരെയുള്ള അതിക്രമം അപലപനീയം ആണെന്ന് കൃഷി മന്ത്രി വി.എസ സുനിൽ കുമാർ.സ്ത്രീ -പുരുഷ സമത്വത്തിനും,നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.നവോത്ഥാന ഭൂമികയിലാണ് ഐക്യകേരളം പിച്ചവെച്ച ത്.സംസ്ഥാനത്തിന്റെ മുന്നോട്ടുള കുതിപ്പിന് നവോത്ഥാന മൂല്യങ്ങൾ സംരക്ഷി പ്പെടേണ്ടതുണ്ട്.അതിനായി ശ്രമിക്കാൻ എല്ലാവരും തയാറാകണം.വൈജ്ഞാനിക മേഖലയിൽ തനതായ സ്ഥാനം കൊടുങ്ങല്ലൂരിന്‌ ഉണ്ടായിരുന്നു.പുരാതന കാലഘട്ടത്തിലെ പ്രമുഖ ജൈന മത കേന്ദ്രമായിരുന്നു […]

By MESadmin | Events
DETAIL

Inauguration of “SOLAR POWER PLANT” by Sri. E T Taison Master, MLA on 15th December 2018

  എം.ഇ.എസ് തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് ശ്രീ കെ.കെ കുഞ്ഞുമൊയ്തീന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന  ചടങ്ങില്‍   ,കോളേജിൽ സ്ഥാപിച്ച സോളാർ പ്ലാന്റിന്റെ ഉദ്‌ഘാടനം  ബഹു.കൈപ്പമംഗലം  എം.എൽ.എ ടൈസൺ മാസ്റ്റർ , നിർവഹിച്ചു. അനെർട്ടുമായി സഹകരിച്ചു കൊണ്ട് 10 KW പവർ പ്ലാന്റ് ആണ് കോളേജിൽ സ്ഥാപിച്ചിട്ടുള്ളത്. കോളേജിന്റെ മെയിൻ ബിൽഡിംഗ് പൂർണ്ണമായും സോളാർ പവറിൽ പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. അധികമായി ഉൽപാദിപ്പിക്കുന്ന കറന്റ് വൈദുതി വകുപ്പിന് നൽകുകയും അതിന്റെ വില അതാത് മാസത്തെ കറന്റ് ബില്ലിൽ കുറയ്ക്കുകയുമാണ് ഇത് […]

By MESadmin | Events
DETAIL

M.E.S. Asmabi College won Fifth Place in Calicut University D Zone Arts Festival

First Prize in Vattappatt First Prize in Oppana “Sahithyaprathibha”, Sharfana, I BSc. Physics  

By MESadmin | Events
DETAIL