KOODE

 

എം.ഇ.എസ്  അസ്മാബി കോളേജ് ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ തുടക്കം  കുറിച്ച് കൊണ്ട്  നടന്ന ചടങ്ങിൽ  കോളേജ് യൂണിയൻ ചെയർ പേഴ്സൺ കുമാരി ജിൻഷാന ,പ്രളയത്തിൽ കിടപ്പാടം നഷ്ടമായ  വിദ്യർത്ഥികൾക്ക് വേണ്ടി അസ്മാബി കുടുംബാംഗങ്ങൾ വാങ്ങിയ സ്ഥലത്തിന്റെ രേഖകൾ  ഉദ്‌ഘാടകൻ ഡോ..ഇ.ശ്രീധരനിൽ നിന്നും ഏറ്റു  വാങ്ങുന്നു.പ്രളയത്തിൽ കിടപ്പാടം നഷ്ടമായ  വിദ്യർത്ഥികൾക്ക് സഹായം നൽകുന്നതിന് വേണ്ടി “കൂടെ ” സംഗീത പരിപാടി അസ്മാബി കോളേജ് സംഘടിപ്പിച്ചിരുന്നു.,അർഹരായ  3  വിദ്യാർത്ഥികൾക്കാണ്  വീട് വയ്ക്കുന്നതിന് ആവശ്യമായ സ്ഥലം എം.ഇ.എസ് കുടുംബാംഗങ്ങൾ വാങ്ങിച്ചു നൽകുന്നത്.എം.ഇ.എസ്  സംസ്ഥാന സെക്രട്ടറി പ്രൊ.പി.ഓ.ജെ.ലബ്ബ ,വൈസ് പ്രസിഡണ്ട് പ്രൊ.കടവനാട് മുഹമ്മദ്,എം.ഇ.എസ് അസ്മാബി കോളേജ് സെക്രട്ടറി ആൻഡ് കറസ്പോണ്ടന്റ് ജ :കെ.എം അബുൽ സലാം,പ്രിൻസിപ്പാൾ ഡോ .അജിംസ് പി മുഹമ്മദ് ,  ശ്രീ സലിം അറക്കൽ തുടങ്ങിയവർ സമീപം